NEWSINDIA യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു 21st April 2018 250 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. പട്‌നയില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു.