യോഗ പരിശീലകരെ ആവശ്യമുണ്ട്.

169

തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് 21ന് ജില്ലയിലെ സ്‌കൂളുകളിലും മറ്റു വിവിധ സ്ഥാപനങ്ങളിലും യോഗ പരിശീലനത്തിന് സന്നദ്ധരായ വ്യക്തികളെ ആവശ്യമുണ്ട്. ബി.എൻ.വൈ.എസ്/എം.എസ്.സി (യോഗ)/ എം.ഫിൽ യോഗ/യോഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിൽ ഏതെങ്കിലുമുള്ള വ്യക്തികൾ 15ന് വൈകിട്ട് നാലിന് മുമ്പ് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04712320988.

NO COMMENTS