NEWSINDIA ബുലന്ദ് ഷെഹർ സംഘർഷത്തിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ് 7th December 2018 245 Share on Facebook Tweet on Twitter ലക്‌നൗ : ബുലന്ദ് ഷെഹർ സംഘർഷത്തിൽ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവം ആൾക്കൂട്ട ആക്രമണമല്ല. പോലീസുകാരന്റെ കൊലപാതകം ആകസ്‌മിക സംഭവമാണെന്നും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു.