ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

22

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിലെ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോെടയാണ് നടത്തുക.

അപേക്ഷാ ഫോം https://srccc.in/download എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: 0471 2325101, 9447471600

NO COMMENTS