വ്യക്തിഗത അനൂകൂല്യത്തിന് അപേക്ഷിക്കാം

18

കാസർഗോഡ് :കാഞ്ഞങ്ങാട് നഗരസഭയുടെ 2020-21 വാര്‍ഷിക പദ്ധതിയിലുള്‍്‌പ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നും നഗരസഭാ ഓഫീസ് മുഖേനയും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 15 നകം നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 8547030978

NO COMMENTS