NEWSKERALATRENDING NEWS ദേശീയ അധ്യാപക അവാർഡിന് അപേക്ഷിക്കാം 18th May 2019 146 Share on Facebook Tweet on Twitter ദേശീയ അധ്യാപക അവാർഡ് 2018ന് ഹയർ സെക്കന്ററി അധ്യാപകർക്ക് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ നിർദ്ദേശങ്ങൾ (www.mhrd.gov.in) അനുസരിച്ച് അപേക്ഷകൾ നൽകാം.