കാസറകോട് : കാഞ്ഞങ്ങാട് നഗരസഭ പതിമൂന്നാം പഞ്ചവത്സര പദ്ധതി 2018-19 വര്‍ഷത്തെ 283/19 നമ്പര്‍ പദ്ധതി പ്രകാരം വനിതകള്‍ക്ക് ലോണ്‍’ട്രി സംരംഭം തുടങ്ങാം. ഒരു യൂണിറ്റ് തുടങ്ങുവാന്‍ താല്‍പര്യമുളള കുടുംബശ്രീ അംഗങ്ങള്‍ക്ക് (ഒരു ഗ്രൂപ്പില്‍ അഞ്ച് പേര്‍ ഉണ്ടായിരിക്കണം)
അപേക്ഷിക്കാം.അപേക്ഷ ജനുവരി 10 നകം നഗരസഭാ ഓഫീസില്‍ നല്‍കണം