കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ‘മണിനാദം 2020’ നാടന്‍പാട്ട് മത്സരം മാര്‍ച്ച് ആറി ന് ചാലക്കുടിയില്‍ നടക്കും.
ജില്ലാതല സ്‌ക്രീനിങ്ങില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കു വാന്‍ താല്‍പര്യമുള്ള യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവ ക്ലബ്ബുകള്‍ ഫെബ്രുവരി 20 ന് വൈകുന്നേരം നാലിന് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ അപേക്ഷിക്കണം.
മത്സരത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രായ പരിധി 40 വയസില്‍ കവിയരുത്. ഫോണ്‍: 04994 256219