തിരുവനന്തപുരം: ഒരു ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ ഉച്ചക്കട വട്ടവിളയിൽ വീട്ടിൽ യേശുദാസിനെ (34) യാണ് അറസ്റ്റ് ചെയ്തത്.
റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ പ്രിവന്റീവ് ഓഫീസർ ഷാജു,പ്രേമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,ശങ്കർ,പ്രശാന്ത്ലാൽ,പ്രവീൺ,ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.