പെരുമ്പാവൂരില്‍ ഭര്‍ത്താവ് ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു

165

എറണാകുളം: എറണാകുളം പെരുമ്പാവൂര്‍ ഇരിങ്ങോള്‍കാവില്‍ ഭര്‍ത്താവ് ഭാര്യയെയും ഒരു വയസ്സുള്ള കുട്ടിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും നില ഗുരുതരമാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചു. യുവതിയുടെ ഭര്‍ത്താവ് ഇരിങ്ങോള്‍കാവ് സ്വദേശി ബിനുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY