NEWSKERALA യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം 13th November 2017 201 Share on Facebook Tweet on Twitter തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിലാണ് മാര്‍ച്ച് നടത്തിയത്. പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി.