ഹൈബി ഈഡന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട്‌ യുവമോര്‍ച്ച മാര്‍ച്ച്

202

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഹൈബി ഈഡന്‍ എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഹൈബി ഈഡന്റെ ഓഫീസിലേക്കായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം.

NO COMMENTS