കരുണ മെഡിക്കല്‍ കോളജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

242

പാലക്കാട്: കരുണ മെഡിക്കല്‍ കോളജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെഡിക്കല്‍ ബില്ലില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. കോളേജിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

NO COMMENTS