ശ്രീനഗര്‍: ഭീകര സംഘടനയായ ഹിസ്ബുള്‍ മുജഹ്ദ്ദീന്‍ തലവന്‍ സക്കീര്‍ മൂസ സംഘടന വിട്ടു. ഹുറിയത്ത് നേതാക്കളുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ പ്രസ്താവനയ്ക്ക് പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുജാഹ്ദ്ദീന്‍ സംഘടന വിടാന്‍ തീരുമാനിച്ചത്.