സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഐഎ

168

വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഈ ആവശ്യമുന്നയിച്ച് ഇന്‍റര്‍പോളിനും സിബിഐക്കും എന്‍ഐഎ കത്തയച്ചു. മതസ്‌പര്‍ദ്ധ വളര്‍ത്തിയെന്ന കേസില്‍ നേരത്തെ എന്‍ഐഎ പ്രത്യേക കോടതി സാക്കിര്‍ നായിക്കിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

NO COMMENTS

LEAVE A REPLY